മുളപ്പിച്ച പയര്‍ കൊണ്ട് മിനിറ്റുകള്‍ക്കുള്ളില്‍ ഒരു സാലഡ്; റെസിപ്പി ഇതാ

Spread the love

മുളപ്പിച്ച ചെറുപയർ സാലഡ് എളുപ്പത്തില്‍ എങനെ എന്ന നോക്കിയാലോ?

video
play-sharp-fill

ചേരുവകള്‍

മുളപ്പിച്ച പയർ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സവാള

തക്കാളി

കുരുമുളകുപൊടി

ഉപ്പ്

ചെറുനാരങ്ങ നീര്

തയ്യാറാക്കുന്ന വിധം

ചെറുപയർ നന്നായി മുളപ്പിച്ച്‌ എടുക്കുക. നന്നായിട്ട് മുള വന്നതിനുശേഷം ചെറുപയർ കഴുകിയെടുക്കുക. അതിലേക്ക് നമുക്ക് ആവശ്യത്തിന് ഉപ്പ്, സവാള, തക്കാളി, കുരുമുളകുപൊടി, നാരങ്ങാനീര് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം. ഹെല്‍ത്തിയായിട്ടുള്ള മുളപ്പിച്ച ചെറുപയർ സാലഡ് തയ്യാർ.