നാമക്കുഴി സിസ്റ്റേഴ്സിന്റെ നാട്ടിൽ നിന്നും താരങ്ങൾ വീണ്ടും തിരുവനന്തപുരത്തേക്ക്

Spread the love

കോട്ടയം:കോട്ടയം കുഞ്ഞിരാമൻ മെമ്മോറിയൽ ഹൈസ്കൂളിലും മുഹമ്മദ് ബഷീർ സ്കൂൾ തലയോലപ്പറമ്പിലെ താരങ്ങളാണ് സീനിയർ ടീമിൽ കോട്ടയം ജില്ലയ്ക്ക് വേണ്ടി കളിക്കുന്നത്.

video
play-sharp-fill

വെള്ളൂർ വലിയ ഗ്രൗണ്ടില്ലാത്തതുകൊണ്ട്. ഇവരിപ്പോൾ നാമക്കുഴിയിലെ ഗ്രൗണ്ടിലാണ് പരിശീലനം നേടുന്നത്. എറണാകുളം ജില്ലയിലെ എട്ടു വർഷങ്ങൾക്കു മുമ്പ്. ഇവിടുത്തെ ടീം ആയിരുന്നു ഫുട്ബോളിലും
ഇന്ത്യയിലെ ഏറ്റവും നല്ല ടീമുകളിൽ ഒന്നായിരുന്നു.

കേരള സ്റ്റേറ്റ് സീനിയർ സ്കൂൾ ചാമ്പ്യൻഷിപ്പും ഹലോ ഇന്ത്യ ഉൾപ്പെടെ. കൂടാതെ ഹോക്കിയിലും ഫുട്ബോളിലുമായി. 24 ഓൾ ഇന്ത്യ താരങ്ങളും. ഏഷ്യൻ ചാമ്പ്യൻഷിപ്പ് ഉള്ള ഇന്ത്യൻ ക്യാമ്പ് താരങ്ങളും ഇവിടെനിന്ന് ഉയർന്നു വന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പലർക്കും സ്പോർട്സിലെ ജോലിയും വിവിധ കോഴ്സുകളിൽ അഡ്മിഷനും കിട്ടിയിട്ടുണ്ട്.ഫുട്ബോളിലും ഹോക്കിയിലുമായി എറണാകുളം ജില്ലയിലെ നാമക്കുഴിയിൽ പരിശീലിച്ച താരങ്ങൾ. സീനിയർ ജൂനിയർ സബ്ജൂനിയർ. 52 താരങ്ങൾ ഫുട്ബോളിലും ഹോക്കിയിലുമായി കേരള സ്റ്റേറ്റ് സ്കൂൾ ചാമ്പ്യൻഷിപ്പുകളിൽ കോട്ടയം ജില്ലയ്ക്ക് വേണ്ടി മികവ് പ്രകടിപ്പിച്ചിട്ടുണ്ട്.

ഹോക്കിയിൽ സായി താരങ്ങൾ 45,000 രൂപയുടെ സ്റ്റിക്കുമായി കളിക്കുമ്പോൾ. വെറും 800 രൂപയുടെ സ്റ്റിക്കുമായാണ് ഇവർ തിരുവനന്തപുരം ജിവിരാജ് സ്പോർട്സ് സ്കൂളിൽ നടക്കുന്ന കേരള സ്റ്റേറ്റ് സീനിയർ ഹോക്കി സ്കൂൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാൻ എത്തിയിരിക്കുന്നത്.

ഇനി ഇവർക്ക് വേണ്ട സ്പോൺസർഷിപ്പുകളാണ്. നല്ലൊരു സ്പോൺസർഷിപ്പുകൾ കിട്ടുകയാണെങ്കിൽ അടുത്തവർഷം വീണ്ടും സ്റ്റേറ്റ് ചാമ്പ്യൻഷിപ്പുകൾ നേടാൻ കഴിയും.