തദ്ദേശ തെരഞ്ഞെടുപ്പ്; കോട്ടയത്ത് സ്പെഷ്യൽ പോലീസ് ഓഫീസർമാരെ നിയമിക്കുന്നു; അപേക്ഷകർ കോട്ടയം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഓഫീസിൽ ബന്ധപ്പെടുക

Spread the love

കോട്ടയം:തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങൾക്കായി 18 വയസ്സിനുമുകളിൽ പ്രായമുള്ളവരിൽനിന്ന്‌ സ്പെഷ്യൽ പോലീസ് ഓഫീസർമാരെ നിയമിക്കുന്നു.

video
play-sharp-fill

താൽപര്യമുള്ള എസ്.പി.സി,എൻ.എസ്.എസ്, എൻ.സി.സി കേഡറ്റുകൾ, എക്സ് സർവ്വീസ് ഉദ്യോഗസ്ഥർ എന്നിവർ കോട്ടയം സെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഓഫീസിൽ ബന്ധപ്പെടേണ്ടതാണ്. വിവരങ്ങൾക്ക് ഫോൺ 0481 2564103