സ്പെഷ്യൽ ഡ്രൈവ് : കോട്ടയത്ത് 37 കേസുകൾ രജിസ്റ്റർ ചെയ്തു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലാ പോലീസ് മേധാവി ഡി. ശില്പ ഐ.പി.എസിന്റെ നേതൃത്വത്തിൽ ജില്ലയിലെ എസ്എച്ച്ഒമാരെ ഉൾപ്പെടുത്തി യുവാക്കളിൽ വർദ്ധിച്ചു വരുന്ന ലഹരി ഉത്പന്നങ്ങളുടെ അമിത ഉപയോഗം തടയുന്നതിനായി നടത്തിയ പ്രത്യേക പരിശോധനയിൽ എൻഡിപിഎസ് ആക്ട് പ്രകാരം റെയ്ഡ് നടത്തുകയും 5 കേസ് രജിസ്റ്റർ ചെയ്ത് 5 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുള്ളതാണ്.

നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിറ്റ 32 പേർക്കെതിരെ COTPA ആക്ട് പ്രകാരം കേസെടുത്തിട്ടുള്ളതുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വരും ദിവസങ്ങളിലും പോലീസിന്റെ ശക്തമായ പരിശോധന ഉണ്ടാകുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.