എസ് പി വെങ്കിടേഷ് അനുസ്മരണം സംഘടിപ്പിച്ച് ആർട്ടിസ്റ്റ് അസോസിയേഷൻ ഫോർ തിയേറ്റർ മ്യൂസിക് ആൻഡ് ആർട്സ്

Spread the love

കോട്ടയം : സംഗീതസംവിധായകൻ എസ് പി വെങ്കിടേഷ് അനുസ്മരണം സംഘടിപ്പിച്ച് ആർട്ടിസ്റ്റ് അസോസിയേഷൻ ഫോർ തിയേറ്റർ മ്യൂസിക് ആൻഡ് ആർട്സ്.

video
play-sharp-fill

ആർട്ടിസ്റ് സുജാതൻ (ആത്മ പ്രസിഡന്റ് ) ആധ്യക്ഷത വഹിച്ച ചടങ്ങിൽ അനുസ്മരണ പ്രഭാഷണം നടത്തി ഗായകൻ അരുൺ സഖറിയ.

ഏകി ഫെലിക്സ് ദേവസ്യ, ബിനോയ് വേളൂർ, ലാലി രാജൻ എന്നിവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group