video
play-sharp-fill
സൗദിയില്‍ സ്പയര്‍ പാര്‍ട്സുകള്‍ക്കകത്ത് ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച നാലര ലക്ഷത്തിലധികം വരുന്ന ലഹരി ഗുളികകള്‍ പിടികൂടി.

സൗദിയില്‍ സ്പയര്‍ പാര്‍ട്സുകള്‍ക്കകത്ത് ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച നാലര ലക്ഷത്തിലധികം വരുന്ന ലഹരി ഗുളികകള്‍ പിടികൂടി.

സ്വന്തം ലേഖകൻ

സൗദിയില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. സ്പയര്‍ പാര്‍ട്സുകള്‍ക്കകത്ത് ഒളിപ്പിച്ച നിലയില്‍ രാജ്യത്തേക്ക് കടത്തിയ നാലര ലക്ഷത്തിലധികം വരുന്ന ലഹരി ഗുളികകള്‍ സൗദി കസ്റ്റംസ് ആന്റ് ടാക്സ് അതോറിറ്റി പിടികൂടി.

സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിലായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്ത് മയക്കു മരുന്നിനെതിരായ നടപടി കര്‍ശനമായി തുടരുകയാണ്. അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ വ്യാപകമായ പരിശോധനയും നിരീക്ഷണവുമാണ് നടത്തി വരുന്നത്.

ഹദിത തുറമുഖം വഴി സ്പയര്‍പാര്‍ട്സുകള്‍ക്കകത്ത് ഒളിപ്പിച്ച നിലയില്‍ കടത്തിയ 460000 കാപ്റ്റഗണ്‍ ഗുളികകളാണ് കഴിഞ്ഞ ദിവസം പിടികൂടിയത്.

Tags :