സ്വപ്നരാജ്യം പൂർത്തിയായി

സ്വപ്നരാജ്യം പൂർത്തിയായി

അജയ് തുണ്ടത്തിൽ

കാസർഗോഡ് : കാസർഗോഡിന്റെയും നീലേശ്വരത്തിന്റെയും ഗ്രാമീണ പശ്ചാത്തലത്തിൽ ആവിഷ്‌ക്കരിച്ച ” സ്വപ്നരാജ്യം സിനിമയുടെ ചിത്രീകരണം പൂർത്തിയായി. പരമ്പരാഗതമായി കൃഷി ചെയ്തു ജീവിക്കുന്ന കർഷക കുടുംബത്തിൽ ജനിച്ചു വളർന്ന കൃഷ്ണൻകുട്ടിയുടെ കഥയാണ് സ്വപ്നരാജ്യം എന്ന സിനിമ പറയുന്നത്.
രഞ്ജി വിജയൻ , ഷെമിൻ, ജഗദീഷ്, മാല പാർവ്വതി, മാമക്കോയ, സുനിൽ സുഗത, കലാഭവൻ നാരായണൻകുട്ടി , കുര്യാക്കോസ് ഉണ്ണിട്ടൻ, മധുരിമ സജി, ഇ വി ചന്തു, വാസുദേവ്, കോളിൻ മാവേലി, അതിഥി അന്തർജനം എന്നിവരഭിനയിക്കുന്നു.

 

 

ബാനർ – 31 വുഡ് സൈഡ് റോഡ് ഫിലിംസ്, ലണ്ടൻകലാ ക്ഷേത്ര, നിർമ്മാണം – കെ വി വിജയൻ , രചന, സംവിധാനം – രഞ്ജി വിജയൻ , ഛായാഗ്രഹണം – രഞ്ജിത് രാഘവൻ, വെൽസ് ചാക്കോ, സുജേഷ് എ കെ , അഖിൽ ഹുസൈൻ, എഡിറ്റിoഗ് – സന്ദീപ് നന്ദകുമാർ, ഗാനരചന – രഞ്ജി വിജയൻ ,കുര്യാക്കോസ് ഉണ്ണിട്ടൻ, റനിത് ഷെയ്ൽ, സൊഹയർ അബ്ബാസി, സംഗീതം -റനിത് ഷെയ്ൽ, ആലാപനം – പത്മശ്രീ ഹരിഹരൻ, ശ്രീരാഗ്റാം, ഡെൽസി നൈനാൻ, രഞ്ജി വിജയൻ , കല – രഞ്ജി വിജയൻ , കോസ്റ്റും – ശോഭന കെ വി , ചമയം – ജനൻ നീലേശ്വരം, സ്വപ്നരാജ്, ലൈൻ പ്രൊഡ്യൂസർ – കുര്യാക്കോസ് ഉണ്ണിട്ടൻ, രഞ്ജിത് ഷെയ്ൽ, രഞ്ജിത് സുരേഷ് കുമാർ, സഹസംവിധാനം -ജിജോ ജോർജ്, സനു സജീവൻ,പി ആർ ഓ – അജയ് തുണ്ടത്തിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group