play-sharp-fill
രാജ്യത്തിന്റെ വീണ്ടെടുപ്പിന് എന്ന മുദ്രാവാക്യം ഉയർത്തി എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് മൂവാറ്റുപുഴ അഷറഫ് മൗലവി നയിക്കുന്ന ജന മുന്നേറ്റ യാത്ര 26ന് കോട്ടയം ജില്ലയിൽ പ്രവേശിക്കും :

രാജ്യത്തിന്റെ വീണ്ടെടുപ്പിന് എന്ന മുദ്രാവാക്യം ഉയർത്തി എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് മൂവാറ്റുപുഴ അഷറഫ് മൗലവി നയിക്കുന്ന ജന മുന്നേറ്റ യാത്ര 26ന് കോട്ടയം ജില്ലയിൽ പ്രവേശിക്കും :

 

 

സ്വന്തം ലേഖകൻ
കോട്ടയം :രാജ്യത്തിന്റെ വീണ്ടെടുപ്പിന് എന്ന മുദ്രാവാക്യം ഉയർത്തി എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് മൂവാറ്റുപുഴ അഷറഫ് മൗലവിനയിക്കുന്ന ജന മുന്നേറ്റ യാത്ര 26ന് കോട്ടയം ജില്ലയിൽ പ്രവേശിക്കും.

അന്നേദിവസം ഉച്ചകഴിഞ്ഞ് 2 30ന് ഏറ്റുമാനൂരിൽ ജാഥയെ സ്വീകരിക്കും .തുടർന്ന് ചങ്ങനാശേരിയിലേക്ക് ആനയിക്കും.


വൈകിട്ട് ആറിന് ചങ്ങനാശ്ശേരി പെരുന്ന ബസ് സ്റ്റാൻഡിൽ ചേരുന്ന യോഗത്തിൽ ജാഥാ ക്യാപ്റ്റനെ സ്വീകരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചങ്ങനാശ്ശേരിയിൽ ബഹുജന റാലിയും സംഘടിപ്പിച്ചിട്ടുണ്ട് സംസ്ഥാന ദേശീയ നേതാക്കൾ പങ്കെടുക്കും.