സോഫി ഉടൻ തിയേറ്ററുകളിലേക്ക്..!

സോഫി ഉടൻ തിയേറ്ററുകളിലേക്ക്..!

സ്വന്തം ലേഖകൻ

കൊച്ചി: മലയാള സിനിമയിൽ സസ്പെൻസിന്റെയും ത്രില്ലാറുകളുടെയും കാലം കഴിഞ്ഞു… ഇനി പ്രണയത്തിന്റെ അനുരാഗത്തിന്റെ നാളുകൾ… അവർ വരുന്നു… സോഫിയും ജോയും…
ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ കൊണ്ട് തന്നെ പ്രേഷകരെ ആകർഷിച്ച സോഫി.. ഉടൻ തിയേറ്ററുകളിലേക്ക്.

വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ ജോബി വയലുങ്കൽ നിർമ്മിച്ചു സംവിധാനം ചെയ്യുന്ന ചിത്രമാണ് -സോഫി…
സോഫിയുടേയും ജോയുടെയും അപൂർവ പ്രണയ കഥ പറയുന്ന – സോഫി…
തിരക്കഥ,സംഭാഷണം- ഒല്ലാ പ്രകാശ്‌,ജോബി വയലുങ്കൽ, ഛായാഗ്രഹണം- അനൂപ് മുത്തിക്കാവിൽ, എഡിറ്റർ-ടിനു തോമസ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group