play-sharp-fill
അമ്മയെ വെട്ടി കൊലപ്പെടുത്തിയ  കേസിൽ മകന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ

അമ്മയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ

സ്വന്തം ലേഖിക

മറയൂർ: അമ്മയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.

മറയൂർ സ്വദേശിയായ മനോഹരനാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. അമ്മ ഓമനയെയാണ് പ്രതി കൊലപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group