അമ്മയെ മകൻ തലയ്ക്കടിച്ചു കൊലപ്പെടുത്തി ; ആക്രമണം തടയാൻ ശ്രമിച്ച സഹോദരനും മർദ്ദനം

Spread the love

കാസർഗോഡ് : പൊവ്വലിൽ വൃദ്ധ മാതാവിനെ മകൻ തലയ്ക്കടിച്ചു കൊന്നു. പൊവ്വൽ പുതിയ പെട്രോൾ പമ്പിനു സമീപത്തുള്ള അബ്ദുള്ളക്കുഞ്ഞിയുടെ ഭാര്യ നബീസ (62)യാണ് കൊല്ലപ്പെട്ടത്.

video
play-sharp-fill

പ്രതി നാസറിനെ (41) പൊലീസ് അറസ്റ്റ് ചെയ്തു. മർദ്ദനം തടയാൻ ശ്രമിച്ച മറ്റൊരു മകൻ മജീദ് പരിക്കേറ്റ് ആശുപത്രിയിലാണ്.

പ്രതി യാതോരു പ്രകോപനവും കൂടാതെ മാതാവിനേയും സഹോദരനെയും  മർദ്ദിക്കുകയായിരുന്നു. പ്രതി മാനസികാസ്വാസ്ഥ്യമുള്ള ആളെന്ന് പോലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group