മദ്യപാനത്തിനിടെ മദ്യക്കുപ്പി നിലത്തുവീണ് പൊട്ടി; ചോദ്യം ചെയ്ത അമ്മയെ കുപ്പിച്ചില്ല് കൊണ്ട് കഴുത്തറുത്ത് കൊന്ന് മകൻ

Spread the love

തിരുവനന്തപുരം: നേമത്ത് അമ്മയെ മകൻ കഴുത്തറുത്ത് കൊന്നു.

നേമം പൊലീസ് സ്റ്റേഷൻ പരിധിയില്‍ കല്ലിയൂരാണ് കൊലപാതകം നടന്നത്.

വിജയകുമാരിയാണ് (74) മരിച്ചത്. മകൻ അജയകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അജയകുമാർ മദ്യപിച്ചുകൊണ്ടിരിക്കെ കുപ്പി നിലത്ത് വീണ് പൊട്ടി. ഇത് അമ്മ ചോദ്യം ചെയ്തപ്പോഴാണ് കുപ്പിച്ചില്ല് കൊണ്ട് വിജയകുമാരിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. മുൻ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥനാണ് അജയകുമാർ.