ചാലക്കുടി: ചാലക്കുടിയില്‍ മകൻ അച്ഛനെ കുത്തി പരുക്കേല്‍പ്പിച്ചു.
തടയാനെത്തിയ അമ്മയുടെ കൈയും മകന്‍ ചവിട്ടി ഒടിച്ചു. പരിക്കേറ്റ ചാലക്കുടി സ്വദേശി പുഷ്പൻ (69) ചികിത്സയിലാണ്.
ഇദ്ദേഹത്തിന്‍റെ ഭാര്യ ശോഭനയും ആശുപത്രിയില്‍ ചികിത്സ തേടി. ഇവരുടെ മകൻ പ്രതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സഹോദരൻ പ്രശോഭിനും തലയ്ക്കടിയേറ്റിട്ടുണ്ട്. മദ്യലഹരിയിലായിരുന്നു അക്രമം എന്നാണ് പൊലീസ് പറയുന്നത്. വീടിൻ്റെ വാടകയെ ചൊല്ലിയായിരുന്നു തർക്കം.