കാശ്മീർ അതിർത്തിയിൽ സംഘർഷം, സൈനികന് വീരമൃത്യു
സ്വന്തം ലേഖകൻ
ഡൽഹി: സൈനികന് വീരമൃത്യു. കാശ്മീർ അതിർത്തിയിലെ പാക്കിസ്ഥാൻ പ്രകോപനത്തിലാണ് ഒരു സൈനികൻ വീരമൃത്യു വരിച്ചത്.
ഉറി മേഖലയിൽ അർദ്ധരാത്രിയുണ്ടായ വെടിനിർത്തൽ കരാർ ലംഘനത്തിൽ ജൂനിയർ കമ്മിഷണൻഡ് ഓഫീസറും നാട്ടുകാരിയും കൊല്ലപ്പെട്ടു. രണ്ടുപേർക്ക് പരുക്കേറ്റു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജനവാസ മേഖകളിലേയ്ക്ക് മോട്ടാർ ഷെല്ലുകൾ ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. ഇന്ത്യയുടെ ശക്തമായ തിരിച്ചടിയിൽ രണ്ടു പാക് സൈനികർ കൊല്ലപ്പെട്ടു
Third Eye News Live
0