സോളാർ തട്ടിപ്പ് കേസ് : സരിതയ്ക്ക് കഠിനതടവും പിഴയും

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം : സോളാർ തട്ടിപ്പ് കേസിൽ സരിതയ്ക്ക് ആറു വർഷത്തെ കഠിന തടവാണ് വിധിച്ചത്. തടവിനോടൊപ്പം മുപ്പതിനായിരം രൂപ പിഴയും സരിത അടയ്ക്കണം

ശിക്ഷാവിധി കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നിന്നും.കേസിലെ ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്റെ ശിക്ഷ പിന്നീട് പറയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട് സ്വദേശിയിൽ നിന്ന് 42.7 ലക്ഷം രൂപ തട്ടിയെടുത്തതായാണ് കേസ്.

കേസിലെ മൂന്നാം പ്രതി ബി.മണിമോനെ വെറുതെ വിട്ടു. വീട്ടിലും ഓഫീസിലും സോളാർ പ്ലാന്റ് സ്ഥാപിക്കുന്നതിനായി കോഴിക്കോട് സ്വദേശിയായ അബ്ദുൾ മജീദിൽ നിന്നും 42.7 ലക്ഷം രൂപ തട്ടിയെടുത്തുവെന്നായിരുന്നു കേസ്.