
കട്ടപ്പന: കട്ടപ്പനയിലെ നിക്ഷേപകൻ ആത്മഹത്യയിൽ നടപടി. സൊസൈറ്റിയിലെ മൂന്നുപേർക്ക് സസ്പെൻഷൻ. കട്ടപ്പന സ്വദേശി സാബു തോമസിന്റെ ആത്മഹത്യയിൽ മൂന്ന് ബാങ്ക് ജീവനക്കാർക്ക് സസ്പെൻഷനർ.
റൂറൽ ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയർ ക്ലർക്ക് സുജാ മോൾ ജൂനിയർ ക്ലർക്ക് ബിനോയ് എന്നിവർക്കാണ് സസ്പെൻഷൻ ലഭിച്ചിരിക്കുന്നത്.
തീരുമാനം സൊസൈറ്റി ബോർഡ് മീറ്റിങ്ങിൽ. പ്രതിഷേധം ശക്തമായതിനെ തുടർന്ന് സൊസൈറ്റി ഭരണസമിതി ബോർഡ് മീറ്റിംഗ് നടത്തിയത്. പിന്നാലെയാണ് ആരോപണ വിധേയരായ മൂന്നുപേർ സസ്പെൻഡ് ചെയ്തത്. ഈ മൂന്നുപേരുടെയും പേരുകളാണ് സാബുവിന്റെ ആത്മഹത്യക്കുറിപ്പിൽ നിന്ന് കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആരോപണ വിധേയരുടെ മൊഴി എടുത്തതിനുശേഷം ആയിരിക്കും ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്.



