പാറമ്പുഴ കാളിച്ചിറ ജോസഫിന്റെ (ഔതച്ചൻ) മകൻ മാത്യൂസിന്റെ ഭാര്യ സ്നോബി യുകെയിൽ നിര്യാതയായി

പാറമ്പുഴ കാളിച്ചിറ ജോസഫിന്റെ (ഔതച്ചൻ) മകൻ മാത്യൂസിന്റെ ഭാര്യ സ്നോബി യുകെയിൽ നിര്യാതയായി

പാറമ്പുഴ : കാളിച്ചിറ ജോസഫിന്റെ (ഔതച്ചൻ ) മകൻ മാത്യൂസിന്റെ ഭാര്യ സ്നോബി (44) യുകെയിൽ നിര്യാതയായി.

സംസ്കാരം 20 -5- 24 (തിങ്കൾ )പീറ്റർ ബറോയിൽ (യു.കെ.) നടത്തുന്നതാണ്.മകൻ ആന്റോ മാത്യൂസ് (യുകെ) പരേത അറുനൂറ്റി മംഗലം കരികുളം കുടുംബാംഗമാണ്.