
പി ഇ രാമചന്ദ്രൻ (കുട്ടച്ചൻ)
പുറക്കാട് മണലേൽ, നാഗമ്പടം, കോട്ടയം.
മരണം 20-07-2024
കഴിഞ്ഞ 65 വർഷത്തോളമായി ബിൽഡിങ്ങ് കൺസ്ട്രക്ഷൻസ്, ബിസിനസ്സ് മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിയായിരുന്നു പുറക്കാട്ട് കൺസ്ട്രക്ഷൻ ഉടമ രാമചന്ദ്രൻ. കോട്ടയം, എറണകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ചെറുതും വലതുമായ നിരവധി ബിൽഡിംഗുകൾ, ദേവാലയങ്ങൾ, വിദ്യാലയങ്ങൾ, കൊമേഷ്സ്യൽ കെട്ടിടങ്ങൾ, നിരവധി വീടുകളും (Hotel Aida, Alappat jewelery, Parthas, St Joseph school, Mount carmel, Lourde, Ebenezer Bible institute, Marian school peermade,) നിർമിച്ചിട്ടുണ്ട് പുറക്കാട്ട് കൺസ്ട്രക്ഷൻസ് ഉടമ രാമചന്ദ്രൻ ‘
നാഗമ്പടത്തെ Darsana Marbles ൻ്റെ
ഉടമ കൂടിയാണ് രാമചന്ദ്രൻ.
മക്കൾ
Ashok- Vajra marbles,
Anand – Darsana marbles,
Ajith -ARK ceramics & granites കോട്ടയം
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group