
കോട്ടയം : എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയനിലെ അയ്മനം, കുമരകം മേഖലകളിലെ ശാഖാ ഭാരവാഹികൾ, പോഷകസംഘടനാ ഭാരവാഹികൾ
വനിതാസംഘം, യൂത്ത്മൂവ്മെന്റ്, ബാലജനയോഗം, കുമാരിസംഘം, എംപ്ലോയീസ് ഫാറം, പെൻഷനേഴ്സ് കൗൺസിൽ, സൈബർസേന, കുടുംബയോഗം, മൈക്രോയൂണിറ്റ് എന്നിവരുടെ ഒരു സംയുക്ത യോഗം ഇന്ന് (2025 ഒക്ടോബർ മാസം
10-ാം തീയതി വെള്ളിയാഴ്ച) വൈകുന്നേരം 5 മണിക്ക് 267 -ാം നമ്പർ ചെങ്ങളം വടക്ക് ശാഖയിൽ യൂണിയൻ കൺവീനറുടെ അദ്ധ്യക്ഷതയിൽചേരും. സംഘടന

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭാരവാഹികൾ യോഗത്തിൽ യഥാസമയം പങ്കെടുക്കണമെന്ന് യൂണിയൻ ഓഫീസ് അറിയിച്ചു.