
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും വേൾഡ് വൈഡ് ബുക്സ് ഓഫ് റെക്കോർഡ്സിലും ഇടംപിടിച്ച ശ്രേയസ്സ്ഗിരീഷിനെയും എം ബി ബി എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയഡോ.ദേവികയേയും എസ്എൻഡിപി തലയോലപ്പറമ്പ് യൂണിയന്റെനേതൃത്വത്തിൽആദരിച്ചു.
തലയോലപ്പറമ്പ്: അമേരിക്കൻ ബഹിരാകാശ ഏജൻസി ആയ നാസ്സ യുമായി സഹകരിച്ചു ഗ്രഹങ്ങളെക്കുറിച്ച്
പഠനം നടത്തി അപൂർവ നേട്ടം കൈവരിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും വേൾഡ് വൈഡ് ബുക്സ് ഓഫ്
റെക്കോർഡ്സിലും ഇടംപിടിച്ച എനാദി സ്വദേശിയായ ശ്രേയസ്സ്ഗിരീഷിനെയും എം ബി ബി എസ് പരീക്ഷയിൽ
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉന്നത വിജയം നേടിയഡോ.ദേവികയേയും എസ്എൻഡിപി തലയോലപ്പറമ്പ് യൂണിയന്റെനേതൃത്വത്തിൽ ആദരിച്ചു.
യൂണിയൻ പ്രസിഡന്റ് ഈ ഡി പ്രകാശനും സെക്രട്ടറി എസ് ഡി സുരേഷ് ബാബുവും ചേർന്ന്സംയുക്ത മായിപൊന്നാടയുംമോമെന്റവുംക്യാഷ്അവാർഡും നൽകി ആദരിച്ചു.
അനുമോദന യോഗത്തിൽ വൈസ് പ്രസിഡന്റ് രഞ്ജിത് രാജപ്പൻ,പി കെ.വേണുഗോപാൽ, യൂ എസ്. പ്രസന്നൻ, തൊട്ടൂർരവീന്ദ്രൻ, സുഭാഷ്, ജയ അനിൽ, ഗൗതം സുരേഷ്,ബീന പ്രകാശ്,ആശ അനീഷ്, ഓമന രാമകൃഷ്ണൻ, അച്ചുഗോപി,തുടങ്ങിയവർപ്രസംഗിച്ചു
Third Eye News Live
0