എസ്എൻഡിപി യൂത്ത് മൂവ്മെന്റ് കോട്ടയം യൂണിയൻ സെക്രട്ടറി സുമോദ് അന്തരിച്ചു; ദാരുണാന്ത്യം വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന്

Spread the love

കോട്ടയം: എസ്എൻഡിപി യൂത്ത് മൂവ്മെന്റ് കോട്ടയം യൂണിയൻ സെക്രട്ടറി ചെങ്ങളം മറുതാപറമ്പിൽ വീട്ടിൽ സുമോദ് (42) നിര്യാതനായി.  മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും സുമോദിന്റെ ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ : ശ്രീലക്ഷ്മി (അധ്യാപിക)

മൃതദേഹം കാരിത്താസ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group