video
play-sharp-fill

കോട്ടയം നട്ടാശേരിയിൽ പാമ്പിനെ പിടിക്കുന്നതിനിടെ വനംവകുപ്പിന്റെ പാമ്പുപിടുത്തക്കാരൻ അഭീഷിന് മൂർഖന്റെ കടിയേറ്റു;  അത്യാസന്ന നിലയിൽ  മെഡിക്കൽ കോളജ്  ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോട്ടയം നട്ടാശേരിയിൽ പാമ്പിനെ പിടിക്കുന്നതിനിടെ വനംവകുപ്പിന്റെ പാമ്പുപിടുത്തക്കാരൻ അഭീഷിന് മൂർഖന്റെ കടിയേറ്റു; അത്യാസന്ന നിലയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Spread the love

സ്വന്തം ലേഖിക

കോട്ടയം: വനംവകുപ്പിന്റെ ജില്ലാ സ്നേക്ക് ക്യാച്ചർ കെ.എ. അഭീഷിനെ (33) മൂർഖൻ പാമ്പിന്റെ കടിയേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം രാത്രി നട്ടാശേരിയിലെ ഫോറസ്റ്റ് കോംപ്ലക്സ് കെട്ടിടത്തിനു സമീപത്തെ ആറ്റുകടവിൽ കണ്ട മൂർഖനെ പിടികൂടുന്നതിനിടെയാണ് അഭീഷിന് കടിയേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group