video
play-sharp-fill
പാലായിൽ ദിവസങ്ങളായി കിണറ്റിൽ കുടിങ്ങിയ മൂർഖൻ പാമ്പിന് ഒടുവിൽ രക്ഷ..! അഗ്നിരക്ഷാ സേനാ സംഘവും പാമ്പ് പിടുത്തക്കാരും ചേർന്ന് മൂർഖനെ പുറത്തെത്തിച്ചു..! വീഡിയോ കാണാം

പാലായിൽ ദിവസങ്ങളായി കിണറ്റിൽ കുടിങ്ങിയ മൂർഖൻ പാമ്പിന് ഒടുവിൽ രക്ഷ..! അഗ്നിരക്ഷാ സേനാ സംഘവും പാമ്പ് പിടുത്തക്കാരും ചേർന്ന് മൂർഖനെ പുറത്തെത്തിച്ചു..! വീഡിയോ കാണാം

സ്വന്തം ലേഖകൻ

പാലാ: ദിവസങ്ങളായി കിണറ്റിൽ കുടുങ്ങിയ മൂർഖൻ പാമ്പിനെ രക്ഷിച്ച് അഗ്നിരക്ഷാ സേനാ സംഘവും പാമ്പ് പിടുത്തക്കാരും. പാലാ കോണാട് ക്ഷേത്രത്തിനു സമീപമുള്ള കുഴിമറ്റത്തിൽ ശാന്തമ്മയുടെ വീട്ടിലാണ് സംഭവം.

പാമ്പ് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വീട്ടമ്മ അഗ്നിരക്ഷാ സേനയെയും നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു . തുടർന്നു സ്ഥലത്ത് എത്തിയ അഗ്നിരക്ഷാ സേനാ സംഘവും , സ്‌നേക് റസ്‌ക്യുവർ സംഘാംഗങ്ങളും ചേർന്ന് പാമ്പിനെ കിണറ്റിൽ നിന്ന് രക്ഷിച്ചു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഗ്നിരക്ഷാ സേനാ സംഘം പാലാ ഫയർ ഓഫിസർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Tags :