കഞ്ചിക്കോട് വംശനാശം നേരിടുന്നതും അപൂർവ ഇനത്തിൽപ്പെട്ടതുമായ മൺപാമ്പിനെ കണ്ടെത്തി

Spread the love

കഞ്ചിക്കോട്: വംശനാശം നേരിടുന്നതും അപൂർവ ഇനത്തിൽപ്പെട്ടതുമായ മൺപാമ്പിനെ (cardamom shield tail) കണ്ടെത്തി.

video
play-sharp-fill

കഞ്ചിക്കോട് മായപ്പള്ളത്ത് കർഷകനായ റിച്ചാർഡ് ഫ്രാൻസിസിൻ്റെ കൃഷിയിടത്തിലാണ് പാമ്പിനെ കണ്ടെത്തിയത്. ഉടൻ തന്നെ ഫോട്ടോ പകർത്തി സർപ്പ വൊളൻ്റിയർ കെ മയിൽസാമിക്ക് അയച്ചു നൽകി.