
പുതുപ്പള്ളി എസ് എം ഫുട്ട് വെയർ ഉടമ സുനീഷ് നിര്യാതനായി
പുതുപ്പള്ളി നല്ലൂക്കുന്നേൽ (സ്വാതി) വീട്ടിൽ വാസുദേവൻ പിള്ളൈയുടെ മകൻ സുനീഷ് വി (38) നിര്യാതനായി. എസ്എം സിൽക് ഉടമയുടെ സഹോദരപുത്രനും എസ് എം ഫുട്‍വെയർ കട ഉടമയുമാണ്. സംസ്കാരം ബുധനാഴ്ച വൈകിട്ട് 3:00 നു പുതുപ്പള്ളി വീട്ടുവളപ്പിൽ.
Third Eye News Live
0