video
play-sharp-fill

തൊടുപുഴയിൽ തോട്ടിൽ നിന്ന് തലയോട്ടി കണ്ടെത്തി; ഫോറൻസിക് പരിശോധനയ്ക്കായി തലയോട്ടി ആശുപത്രിയിലേക്ക് അയച്ചു; പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

തൊടുപുഴയിൽ തോട്ടിൽ നിന്ന് തലയോട്ടി കണ്ടെത്തി; ഫോറൻസിക് പരിശോധനയ്ക്കായി തലയോട്ടി ആശുപത്രിയിലേക്ക് അയച്ചു; പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Spread the love

ഇടുക്കി: തൊടുപുഴയിൽ തോട്ടിൽ നിന്ന് തലയോട്ടി കണ്ടെത്തി.

മണക്കാട് മുണ്ടിയാടി പാലത്തിന് താഴെയാണ് തലയോട്ടി കണ്ടെത്തിയത്.

ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് തലയോട്ടി ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ ഇടുക്കി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.