കാട് വെട്ടുന്നതിനിടെ കളമശ്ശേരി മെഡിക്കൽ കോളേജ് റോഡിൽ നിന്നും മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി ; അസ്വഭാവിക മരണത്തിന് കേസെടുത്ത് പോലീസ് 

Spread the love

എറണാകുളം :  കളമശ്ശേരി മെഡിക്കൽ കോളേജ് റോഡിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തി.

എൻ ഐ എ ഓഫീസിനു സമീപമുള്ള ഭൂമിയിലെ നിർമ്മാണ മേഖലയിൽ നിന്നുമാണ് തലയോട്ടിയടക്കം ലഭിച്ചത്.

അടിക്കാടുകൾ വെട്ടുമ്പോൾ ജോലിക്കാരാണ് അസ്ഥികൾ കണ്ടത്. സംഭവത്തിൽ അസ്വഭാവിക മരണത്തിന് കളമശ്ശേരി പോലീസ് കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group