play-sharp-fill
ചേർപ്പിൽ കോൾപാടത്ത് കൃഷി തുടങ്ങാൻ വെള്ളം വറ്റിച്ചപ്പോൾ കണ്ടത് അസ്ഥികൂടം ; മൂന്ന് മാസം പഴക്കമുള്ളതായ് സംശയം ; അന്വേഷണം ആരംഭിച്ചു

ചേർപ്പിൽ കോൾപാടത്ത് കൃഷി തുടങ്ങാൻ വെള്ളം വറ്റിച്ചപ്പോൾ കണ്ടത് അസ്ഥികൂടം ; മൂന്ന് മാസം പഴക്കമുള്ളതായ് സംശയം ; അന്വേഷണം ആരംഭിച്ചു

തൃശൂർ: ചേർപ്പിൽ കോൾപാടത്ത് അസ്ഥികൂടം കണ്ടെത്തി. പാടത്തെ വെള്ളം വറ്റിച്ച് കൃഷി തുടങ്ങുമ്പോഴായിരുന്നു അസ്ഥികൂടം കണ്ടെത്തിയത്.

അസ്ഥിക്കൂടം ചിതറിയ നിലയിലാണ് കണ്ടെത്തിയത്. ഇതിന് ഏകദേശം മൂന്ന് മാസത്തോളം പഴക്കം ഉണ്ടാകാമെന്നാണ് നിഗമനം.

കാണാതായവരെ കേന്ദ്രീകരിച്ച് പൊലീസിന്റെ അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group