
അവധിക്കാലം ആഘോഷിക്കാൻ ബന്ധു വീട്ടിൽ എത്തി ; സീബ്രലൈൻ മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് തെറിപ്പിച്ചു ; ആറ് വയസുകാരന് ദാരുണാന്ത്യം
ഇടുക്കി: സീബ്രലൈൻ മുറിച്ചു കടക്കുന്നതിനിടെ ആറ് വയസുകാരനെ കാറിടിച്ച് തെറിപ്പിച്ചു(car). ഇടുക്കി, അടിമാലിയിൽ ഇന്ന് ഉച്ചക്ക് 1.30 നാണ് സംഭവം നടന്നത്.
തൊടുപുഴ സ്വദേശിയായ മിലിൻ മാത്യു (6) ആണ് മരിച്ചത്. അവധിക്കാലം ആഘോഷിക്കാൻ ബന്ധു വീട്ടിൽ എത്തിയതായിരുന്നു കുട്ടി. മിലിൻ, പുതുപ്പരിയാരം നെടിയശാല സെന്റ് മേരീസ് യു.പി. സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.
Third Eye News Live
0