വി.ശിവദാസ് നിര്യാതനായി

Spread the love

കോട്ടയം: തിരുനക്കര എള്ളുപറമ്പിൽ വി.ശിവദാസ് (78) നിര്യാതനായി. ഭിലായ് സിംപ്ലെക്സ് ഗ്രൂപ്പ് ഓഫ് കമ്പനീസ് റിട്ടയേർഡ് ഉദ്യോഗസ്ഥനാണ്.
സംസ്കാരം ജൂലായ് ഒൻപത് വെള്ളിയാഴ്ച നാളെ ( 09.07.2021) പന്ത്രണ്ടിന് മുട്ടമ്പലം എൻ.എസ്.എസ് ശ്മശാനത്തിൽ.
ഭാര്യ: വത്സല
മക്കൾ: മനോജ് ശിവദാസ് (ദുബായ്)
മനേഷ് ശിവദാസ് (പൂന)
മരുമക്കൾ: കല ( കൂനാനിക്കൽ,ചെറുവള്ളി, മണിമല)
ദിവ്യ (ഹർഷ, ചുങ്കം)