
വൈക്കത്ത് ശിശു പരിപാലന കേന്ദ്രം ആരംഭിച്ചു: 6 വയസ് വരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യം
സ്വന്തം ലേഖകൻ
പുളിഞ്ചുവട് : വൈക്കം നഗരസഭ നാലാം വാർഡിലെ ശിശു പരിപാലന കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിച്ചു. ആറു മാസം മുതൽ ആറു വയസുവരെയുള്ള കുരുന്നുകൾക്ക് പ്രവേശനം സൗജന്യമാണ്.
കുട്ടികൾക്ക് പോഷകാഹാരവും കളിച്ചു രസിക്കാൻ ആവശ്യമായ ഉപകരണങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടുതൽ വിവരങ്ങൾക്ക് 9400750277 എന്ന നമ്പറിൽ ബന്ധപ്പെടണം
Third Eye News Live
0