play-sharp-fill
കണ്ണൂരിൽ വീണ്ടും സിൽവർലൈൻ കല്ലിടലിനെതിരെ പ്രതിഷേധം;മുഴപ്പിലങ്ങാട് പഞ്ചായത്തിലെ മുല്ലപ്പറമ്പ് മേഖലയിലാണ്  കല്ലിടലിനിടെ നാട്ടുകാർ പ്രതിഷേധവുമായി എത്തിയത്

കണ്ണൂരിൽ വീണ്ടും സിൽവർലൈൻ കല്ലിടലിനെതിരെ പ്രതിഷേധം;മുഴപ്പിലങ്ങാട് പഞ്ചായത്തിലെ മുല്ലപ്പറമ്പ് മേഖലയിലാണ് കല്ലിടലിനിടെ നാട്ടുകാർ പ്രതിഷേധവുമായി എത്തിയത്


സ്വന്തം ലേഖിക

കണ്ണൂർ :കണ്ണൂരിൽ വീണ്ടും സിൽവർലൈൻ കല്ലിടലിനെതിരെ പ്രതിഷേധം. മുഴപ്പിലങ്ങാട് പഞ്ചായത്തിലെ മുല്ലപ്പറമ്പ് മേഖലയിലാണ് ഇന്ന് കല്ലിടുന്നത്.


ഫൗണ്ടേഷൻ പ്രവർത്തികൾ പൂർത്തിയാക്കി നിർമാണം നടക്കുന്ന വീട്ടിലും സിൽവർലൈൻ സർവേ കല്ല് സ്ഥാപിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രിയുടെ മണ്ഡലമാണ് മുഴുപ്പിലങ്ങാട് ഉൾപ്പെടുന്ന പ്രദേശം. 20 കിമി ഓളം സർവേ കൂടി കഴിഞ്ഞാൽ കണ്ണൂരിലെ സർവേ പൂർത്തിയാവും.