
സ്വന്തം ലേഖിക.
കോട്ടയം :നവകേരളത്തിന് സില്‍വര്‍ലൈന്‍ പദ്ധതി ഗുണകരമല്ലാത്തതിനാല്‍ പദ്ധതി പിന്‍വലിക്കുക, കള്ളക്കേസുകള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് സില്‍വര്‍ലൈന്‍ വിരുദ്ധസമിതി മുഖ്യമന്ത്രിക്ക് കത്തയച്ചു .
ജനകീയ സമിതിയുടെ യൂണിറ്റുകളില്‍നിന്ന് മുഖ്യമന്ത്രിക്ക് കത്ത് അയയ്ക്കുന്നതിന്‍റെ ജില്ലാതല ഉദ്ഘാടനം പുളിയാങ്കുന്നിലെ കുറുമ്പനാടം പോസ്റ്റ് ഓഫീസ് പെട്ടിയില്‍ കത്ത് നിക്ഷേപിച്ചാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. സമരസമിതി ജില്ലാ ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ അധ്യക്ഷത വഹിച്ചു. പദ്ധതി പിന്‍വലിക്കുംവരെ സമരവുമായി മുന്നോട്ടുപോകുമെന്ന് ബാബു കുട്ടന്‍ചിറ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. ജോസി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. കേരള ജനത തള്ളിക്കളഞ്ഞ സില്‍വര്‍ലൈന്‍ പദ്ധതി കേരളസര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് അദ്ദേഹം പറഞ്ഞു.