സാമ്പത്തിക തട്ടിപ്പുകേസില്‍ കസ്റ്റഡിയിലെടുത്ത വനിത തടവുകാരിയെ രണ്ട് ദിവസം ഹോട്ടലില്‍ തങ്ങാൻ അനുവദിച്ചു; എസ്‌ഐക്ക് സസ്പെൻഷൻ

Spread the love

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പുകേസില്‍ കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ ഹോട്ടലില്‍ താമസിക്കാൻ അനുവദിച്ച മ്യൂസിയം എസ്‌ഐക്ക് സസ്പെൻഷൻ.

video
play-sharp-fill

എംബിബിഎസ് അഡ്മിഷൻ തട്ടിപ്പ് നടത്തിയതിന് ഒരു സ്ത്രീയെ ഹരിദ്വാരില്‍ നിന്നും മ്യൂസിയം പോലീസ് കസ്റ്റഡിയില്‍ വാങ്ങിരുന്നു. പ്രതിയെ കൊണ്ടുപോയപ്പോള്‍ വനിത തടവുകാരിക്ക് ഹോട്ടലില്‍ രണ്ട് ദിവസം തങ്ങാൻ അവസരം നല്‍കിയിരുന്നു.

വിമാന ടിക്കറ്റിലാണ് എസ്‌ഐ ഷെഫിൻ ഹരിദ്വാറില്‍ നിന്നും തിരികെ യാത്ര ചെയ്തതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരികെയെത്തിയ ശേഷം എസ്‌ഐ അനുമതിയില്ലാതെ കുട്ടിക്കാനത്ത് സിനിമാ ഷൂട്ടിംഗിന് പോവുകയും ചെയ്തിരുന്നു.