video
play-sharp-fill

കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ് ഐ അനീഷ് വിജയനെ കാണതായിട്ട് രണ്ട് ദിവസം; കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും ബസ് കയറിയതായി സൂചന; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വ്യാപക അന്വേഷണമാരംഭിച്ച് വെസ്റ്റ് പോലീസ് ; എന്തെങ്കിലും വിവരം ലഭിക്കുന്നവർ വെസ്റ്റ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക 9497987072 9497980328

Spread the love

കോട്ടയം : കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്സ്. ഐയും കുന്നന്താനം സ്വദേശിയുമായ അനീഷ് വിജയനെ കാണ്മാനില്ല.

18/04/2025 വെള്ളിയാഴ്ച മുതലാണ് ഇയാളെ കാണാതായത്. കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് തിരുവനന്തപുരം ഭാഗത്തേക്കുള്ള ബസ്സിൽ യാത്ര ചെയ്തതായി സൂചന ലഭിച്ചതിനെ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വെസ്റ്റ് പോലീസ് അന്വേഷണം നടത്തുകയാണ്,

ഫോട്ടോയിൽ കാണുന്ന പോലീസ് ഉദ്യോഗസ്ഥനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9497987072,  9497980328 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group