video
play-sharp-fill

മണർകാട് കാളിയാങ്കലായ മണ്ണൂക്കുന്നേൽ ഒറ്റപ്ളാക്കൽ പരേതനായ സ്കറിയ ഉലഹന്നാൻ്റെ ഭാര്യ ശോശാമ്മ സ്കറിയ നിര്യാതയായി

മണർകാട് കാളിയാങ്കലായ മണ്ണൂക്കുന്നേൽ ഒറ്റപ്ളാക്കൽ പരേതനായ സ്കറിയ ഉലഹന്നാൻ്റെ ഭാര്യ ശോശാമ്മ സ്കറിയ നിര്യാതയായി

Spread the love

മണർകാട്: കാളിയാങ്കലായ മണ്ണൂക്കുന്നേൽ ഒറ്റപ്ളാക്കൽ (ഓലിക്കര) പരേതനായ സ്കറിയ ഉലഹന്നാ(കുഞ്ഞ്) ൻ്റെ ഭാര്യ ശോശാമ്മ സ്കറിയ (പൊന്നമ്മ, 69) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച്ച (16-04-25) രാവിലെ 9.30നു ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം മണർകാട് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ. പരേത കരുവാറ്റ മണ്ണക്കശേരി കുടുംബാംഗം.

മക്കൾ: കറിയാപ്പി, പ്രിയ (സൗദി), കൊച്ചുമോൾ, പ്രീതി (നഴ്സ്, സെൻ്റ് മേരീസ് ആശുപത്രി മണർകാട്). മരുമക്കൾ: അനി പി. ജോസഫ് പുത്തൻപുരയിൽ മണർകാട് (മലയാള മനോരമ കോട്ടയം), ജോമി കുര്യാക്കോസ് മധുരംചേരിൽ മീനടം (ദീപിക കോട്ടയം, യാക്കോബായ സുറിയാനി സഭ മാനേജിംഗ്‌ കമ്മിറ്റി അംഗം, മീനടം പള്ളി സെക്രട്ടറി, വൈഎംസിഎ കോട്ടയം സബ് റീജിയൻ മുൻ ചെയർമാൻ), റീനി ചാരുവിള പുത്തൻവീട് കളത്തിപ്പടി (നഴ്സ് എസ്എച്ച് മെഡിക്കൽ സെൻ്റർ കോട്ടയം). മൃതദേഹം ചൊവ്വാഴ്ച്ച വൈകുന്നേരം നാലിന് വീട്ടിലെത്തിക്കും.

Tags :