അരീപ്പറമ്പ് തെക്കേ വള്ളികാട്ടിൽ പരേതനായ കുരിയാക്കോസിന്റെ ഭാര്യ ശോശാമ്മ (94) അന്തരിച്ചു

Spread the love

കോട്ടയം : അരീപ്പറമ്പ് തെക്കേ വള്ളികാട്ടിൽ പരേതനായ കുരിയാക്കോസിന്റെ ഭാര്യ ശോശാമ്മ (94) അന്തരിച്ചു.

മൃതദേഹം നാളെ (ശനിയാഴ്ച്ച,18.10.2025) രാവിലെ 08.00 മണിക്ക്‌ വസതിയിൽ കൊണ്ടു വരും.സംസ്ക്കാരം ഉച്ചയ്ക്ക് 02.00 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം അരീപ്പറമ്പ് സെന്റ് മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയിൽ.

മക്കൾ:ലീലാമ്മ, പരേതനായ കുഞ്ഞ്, രാജു (ജി.എസ്.റ്റി പ്രാക്ടീഷണർ), ശാന്തമ്മ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരുമക്കൾ : പരേതനായ ഉമ്മച്ചൻ മൂലശ്ശേരിൽ കങ്ങഴ,കൊച്ചുമോൾ വട്ടുകളത്തിൽ മറിയപ്പള്ളി, ഗ്രേസിക്കുട്ടി ചാപ്പമറ്റത്തിൽ മീനടം,ഏബ്രഹാം കുരുവിള പൂപ്പട തലപ്പാടി.പരേത പാമ്പാടി കുന്നുംപുറത്ത് കുടുംബാംഗമാണ്.