റിട്ട. സിഐ  എം സി കുര്യാക്കോസിൻ്റെ ഭാര്യ ശോശാമ്മ കുര്യാക്കോസ്  നിര്യാതയായി

റിട്ട. സിഐ എം സി കുര്യാക്കോസിൻ്റെ ഭാര്യ ശോശാമ്മ കുര്യാക്കോസ് നിര്യാതയായി

കോട്ടയം: വടക്കേരിൽ ഷാജി വില്ലയിൽ പരേതനായ റിട്ട. പോലീസ് സി. ഐ. എം സി കുര്യാക്കോസിൻ്റെ ഭാര്യ ശോശാമ്മ കുര്യാക്കോസ് (സാലികുട്ടി – 86) നിര്യാതയായി.

സംസ്കാരം ബുധനാഴ്ച രാവിലെ 8: 30 ന് മാങ്ങാനം ഗേത്സമനെ സഭയിലേ ശ്രൂശ്രുഷകൾക്കു ശേഷം. ഒരുമണിക്ക് ചിലബ്രക്കുന്നു സെമിത്തേരിയിൽ.
പരേത പുതുപ്പള്ളി കാവനാടിയിൽ കുടുംബാംഗമാണ്.

മക്കൾ: ഡെയ്സി മാമൻ, ഷാജി കുര്യാക്കോസ്.
മരുമക്കൾ: മാമൻ പി കെ. (പോളച്ചിറക്കൽ, തിരുവല്ല), അനു ഷാജി, (കുമ്പളത്തിൽ നീലിമംഗലം)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group