കോട്ടയത്ത് തിങ്കളാഴ്ച്ച വൈദ്യുതി മുടങ്ങും

കോട്ടയത്ത് തിങ്കളാഴ്ച്ച വൈദ്യുതി മുടങ്ങും

കോട്ടയം : സെൻട്രൽ സെക്ഷന്റെ പരിധിയിൽ ഉപ്പുട്ടിക്കവല , ഇടയ്ക്കാട്ട് പള്ളി , സ്വരാജ് താഴത്തങ്ങാടി , തളിയിൽ കോട്ട ,ആലുമ്മൂട് ,അറുപുഴ , ഇല്ലിക്കൽ , വെസ്റ്റ് ക്ലബ് , മുഞ്ഞനാട് , പ്ളാക്കിൽ ചിറ , പുത്തനങ്ങാടി , എരുത്തിക്കൽ , കുന്നുമ്പുറം എന്നിവിടങ്ങളിൽ തിങ്കളാഴ്ച്ച രാവിലെ 9 മുതൽ വൈകിട്ട്  5 വരെ വൈദ്യുതി മുടങ്ങും.