
കണ്ണൂർ: വളപട്ടണം റെയിൽവേ സ്റ്റേഷനിലെ ഗുഡ്സ് ഷെഡ്ഡിൽ നിർത്തിയിട്ട ചരക്ക് ട്രെയിനിന് മുകളിൽ കയറിയ വിദ്യാർത്ഥിക്ക് ഹൈടെൻഷൻ ലൈനിൽ നിന്ന് ഷോക്കേറ്റു.
കുട്ടിക്ക് ശരീരമാസകലം പൊള്ളലേറ്റു. ചിറക്കൽ സ്വദേശി 17കാരനായ നിഹാലിനാണ് പരിക്കേറ്റത്.
കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കളിക്കുന്നതിനിടെ ചരക്ക് ട്രെയിനിന് മുകളിൽ കയറിയപ്പോഴാണ് അപകടം. സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം തുടങ്ങി.