
കോട്ടയം പൂഞ്ഞാറിൽ അയല്‍വാസിയുടെ വീട്ടിലെ വൈദ്യുതി തകരാര്‍ പരിഹരിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു; ഉടൻ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
കോട്ടയം: പൂഞ്ഞാറില്‍ ഷോക്കേറ്റ് യുവാവ് മരിച്ചു. കൈപ്പള്ളി ഇടശ്ശേരിക്കുന്നേല്‍ ജോമീസ് (40) ആണ് മരിച്ചത്.
ഇലക്‌ട്രീഷ്യനായ ജോമീസ് അയല്‍വാസിയുടെ വീട്ടിലെ വൈദ്യുതി തകരാര്‍ പരിഹരിക്കുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു.
വൈകിട്ട് 8 മണിയോടെയായിരുന്നുഅപകടം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടന്‍തന്നെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Third Eye News Live
0