
ഡൽഹി: ജാർഖണ്ഡ് മുക്തി മോർച്ച സ്ഥാപക നേതാവ് ഷിബു സോറൻ അന്തരിച്ചു.
81 വയസ്സായിരുന്നു.
അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
38 വർഷം പാർട്ടിയെ നയിച്ച അദ്ദേഹം മൂന്ന് തവണ ജാർഖണ്ഡ് മുഖ്യമന്ത്രിയായിട്ടുണ്ട്.