ഷിബു ബേബി ജോണിന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടിയെടുക്കുന്നു; ആരും വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: ആര്‍എസ്പി നേതാവും മുന്‍പ് എംഎല്‍എയുമായി ഷിബു ബേബി ജോണിന്റെ പേരില്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്.

ഫേക്ക് ഐഡി ഉപയോ​​ഗിച്ച്‌ ഫേസ്ബുക്ക് അക്കൗണ്ടിലാണ് പണം ആവശ്യപ്പെട്ട് തട്ടിപ്പ് നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്റെ ഫേക്ക് ഫേസ്ബുക്ക് ഐഡി ഉപയോഗിച്ച്‌ കൊണ്ട് മെസ്സഞ്ചറില്‍ പണം ആവശ്യപ്പെട്ടുകൊണ്ട് പലരെയും ബന്ധപ്പെടുന്നതായി വിവരം ലഭിച്ചിട്ടുണ്ട് ആരും വഞ്ചിതരാകരുതെന്ന് ഷിബു ബേബി ജോണ്‍ വ്യക്തമാക്കി.