ഉത്തേജക മരുന്ന് പരിശോധനയില്‍ മലയാളി അത്ലറ്റിന് കുരുക്ക്; ട്രിപ്പിള്‍ ജംപ് താരം ഷീന എൻ.വിയെ സസ്പെൻഡ് ചെയ്തു

Spread the love

ഡല്‍ഹി: ഉത്തേജക മരുന്ന് പരിശോധനയില്‍ മലയാളി അത്ലറ്റ് പുറത്ത്.

ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് ട്രിപ്പിള്‍ ജംപ് താരം ഷീന എൻ.വിക്ക് നാഡയുടെ സസ്പെൻഷൻ.

ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതായി നാഡ വൃത്തങ്ങള്‍ അറിയിച്ചു. ഉത്തരാഖണ്ട് ദേശീയ ഗെയിംസിലും ഫെഡറഷൻ കപ്പിലും ഷീന മെഡല്‍ നേടിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിശീലകന്റെ പിഴവ് എന്ന് ഷീനയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.