video
play-sharp-fill

ഭക്ഷണം തൊണ്ടയിൽ കുരുങ്ങി യുവതി മരിച്ചു

ഭക്ഷണം തൊണ്ടയിൽ കുരുങ്ങി യുവതി മരിച്ചു

Spread the love

സ്വന്തം ലേഖിക

എടക്കര: മലപ്പുറത്ത് ഭക്ഷണം തൊണ്ടയിൽ കുടുങ്ങി യുവതി മരിച്ചു. ചാലിയാർ പെരുമ്പടവം പട്ടിക വർഗ കോളനിയിലെ പരേതനായ രാജന്റെ മകൾ ഷീബ(25)യാണ് മരിച്ചത്.

മാർച്ച് 30നായിരുന്നു ഷീബയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എടക്കര വില്ലേജ് ഓഫീസിന് സമീപം ജോലി ചെയ്യുന്ന വീട്ടിൽ വെച്ചായിരുന്നു ഷീബയുടെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വകാര്യ ആശുപത്രിയിലെത്തിക്കുന്നതിടെയാണ് മരണം സംഭവിച്ചത്.മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. മാതാവ്: ശാരദ. അഞ്ജു, സുഭാഷ്, സുബീഷ്, ബിനീഷ് എന്നിവരാണ് സഹോദരങ്ങൾ