
കോട്ടയം: കോട്ടയത്ത് ഇന്ന് ഓണാലോഷത്തിൻ്റെ പൊടിപൂരം.
ഉത്രാട ദിനമായ ഇന്ന്
ശാസ്ത്രി റോഡിൽ നമ്പർ പ്ലേറ്റ് കടകളുടെ മുന്നിൽ നമ്പർ പ്ലേറ്റ് ടെ ഉടമകളും കുടുംബാംഗങ്ങളും ചേർന്ന് ഓണാഘോഷം നടത്തും. നിരവധി ഓണ പരിപാടികളും മത്സരങ്ങളുമാണ് ഇവിടെ അരങ്ങേറുന്നത്.
രാവിലെ 10 മണി മുതൽ ഓണാഘോഷങ്ങൾ ആരംഭിക്കും. ഓണാഘോഷത്തിൻ്റെ പൊടിപൂരമാണ് ഇന്നിവിടെ നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group