പാർലമെൻ്റ് വളപ്പിലെ പടിക്കെട്ടില്‍ വീണ ശശി തരൂരിന് കാലെല്ലില്‍ പൊട്ടല്‍; വീല്‍ചെയറിലായാലും പാർലമെൻ്റ് നടപടികളിൽ പങ്കെടുക്കും

Spread the love

ദില്ലി: പാർലമെൻ്റ് വളപ്പിലെ പടിക്കെട്ടില്‍ വീണ ശശി തരൂരിന് കാലെല്ലില്‍ പൊട്ടല്‍. ഇന്നലെയായിരുന്നു സംഭവം.

video
play-sharp-fill

കാലിനേറ്റ പരിക്ക് ഒടിവാണെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചു. പാർലമെൻറ് നടപടികളില്‍ വീല്‍ചെയറിലായാലും പരമാവധി പങ്കെടുക്കുമെന്ന് തരൂർ സമൂഹമാധ്യമത്തില്‍ കുറിച്ചു.

പാർലമെന്‍ററി പ്രവർത്തനങ്ങളിലും മറ്റ് പ്രവർത്തനങ്ങളിലും കഴിയുന്നത്രയും തുടരും. എല്ലാ ആശംസകള്‍ക്കും നന്ദിയെന്നും തരൂര്‍ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group