
കോട്ടയം: ടോക്സ് ഇന്ത്യയുടെ പ്രഭാഷണ പരമ്പരയുടെ ഭാഗമായി ഇന്ന് വൈകിട്ട് 4.30ന് സിഎംഎസ് കോളജ് ഗ്രേറ്റ് ഹാളിൽ ഡോ. ശശി തരൂർ എം.പി പ്രഭാഷണം നടത്തും.
‘കേരളത്തിന്റെ ഭാവി – എന്റെ വീക്ഷണം’ എന്നതാണ് വിഷയം. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കു അദ്ദേഹത്തോടൊപ്പം സംവദിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. പരിപാടിയിൽ പ്രവേശനം സൗജന്യമാണ്.
‘ഉത്തരവാദിത്ത സമൂഹം’ എന്ന ആശയത്തെ ആസ്പദമാക്കിയുള്ള ടോക്സ് ഇന്ത്യയുടെ ഷോർട്ട് ഫിലിം മത്സരത്തിന്റെ അവസാന തീയതി ഓഗസ്റ്റ് 15 വരെ നീട്ടിയതായി സംഘാടകർ അറിയിച്ചു. വിജയിക്ക് ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡ് ലഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടുതൽ വിവരങ്ങൾക്കായി: 9847366228, 9387073135.