
കോട്ടയം : റിട്ട. എസ്പി എസ് സുരേഷ് കുമാറിന്റെ മാതാവ് വടക്കേ മഴുവന്നൂർ കുളങ്ങരാട്ടേൽ വീട്ടിൽ ഡി. ശാരദാമ്മ (92)യുടെ സഞ്ചയനം ശനിയാഴ്ച (27/09/25) രാവിലെ 8 മണിക്ക് വസതിയിൽ.
ഭർത്താവ് : വടക്കേ മഴവന്നൂർ കുളങ്ങരാട്ടേൽ വീട്ടിൽ പരേതനായ എം വി ശങ്കര കൈമൾ.
മക്കൾ : വത്സല വാസവൻ, പരേതനായ ചന്ദ്രമോഹനൻ എസ്, ഗോപിനാഥ് എസ് , റിട്ട. എസ് പി സുരേഷ് കുമാർ എസ് , രാധിക എസ്(LSGD) രമാദേവി എസ് (KWA).
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മരുമക്കൾ : പരേതനായ എം കെ വാസവൻ, കെ ആർ വിനീത, ഡി എസ് ശാന്തനാഥ്, കെ വി മഞ്ജു (SBI), സി സുരേന്ദ്രൻ, കെ എസ് ചന്ദ്രബാബു (Rtd. FACT)