ഷാജിമോൾ സ്ഥാനമൊഴിയുന്നത് നിരവധി വികസന നേട്ടവുമായി: എൽഡിഎഫ് ധാരണ പ്രകാരം തലയോലപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് എൻ. ഷാജിമോൾ രാജിവച്ചു.

Spread the love

തലയോലപറമ്പ്: ഷാജിമോൾ അധികാരമൊഴിയുന്നത് നിരവധി വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി എന്ന ചാരിതാർത്ഥ്യത്തോടെയാണ്.

video
play-sharp-fill

നാലു വർഷക്കാലം നിരവധി വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വപരമായ പങ്കുവഹിച്ച തലയോലപറമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.ഷാജിമോൾ രാജിവച്ചു.എൽഡിഎഫിലെ

ധാരണപ്രകാരമാണ് രാജിവച്ചത്. ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി ഏറ്റവും കൂടുതൽ ഭവനങ്ങൾ നിർമ്മിച്ചും കുടിവെള്ളം ഇല്ലാതിരുന്ന സ്ഥലങ്ങളിൽ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുടിവെള്ളമെത്തിക്കുന്നതടക്കം നിരവധി വികസന പ്രവർത്തനങ്ങളാണ് നടന്നത്. മുൻ ധാരണ പ്രകാരം കേരള കോൺഗ്രസ് എമ്മിലെ ഷിജിവിൻസൻ്റ് ഇനി പ്രസിഡൻ്റാകും.